Question: എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
Similar Questions
ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ
രാവിവൻ തോണി പിൻപദം
രചയിതാവ് ആര്
A. ചട്ടമ്പിസ്വാമികൾ
B. വൈകുണ്ഠസ്വാമികൾ
C. ആഗമതീർത്ഥ സ്വാമികൾ
D. ശ്രീനാരായണഗുരു
ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി താരമായ മാനുവൽ ഫ്രെഡറിക് (Manuel Frederick), ഏത് കായിക ഇനത്തിലാണ് മെഡൽ നേടിയത്?